Please enable javascript.Skincare Tips,പുകവലി എങ്ങനെ നിർത്താം? - tips to quit smoking | world no-tobacco day 2022 - Samayam Malayalam

പുകവലി എങ്ങനെ നിർത്താം?

Samayam Malayalam 31 May 2022, 10:21 am
Embed
മെയ് 31, ലോക പുകയില വിരുദ്ധ ദിനം. പുകവലിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് നമുക്കൊക്കെ അറിയാം. പുകയില ഉൽപ്പന്നങ്ങൾ പതിവായി ഉപയോഗിക്കുന്നവരിൽ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. പുകവലി അകറ്റാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ...