Please enable javascript.How To Sleep Better,ഉറക്കക്കുറവ് പരിഹരിക്കാൻ മഞ്ഞൾ പാൽ - turmeric milk for a good night's sleep - Samayam Malayalam

ഉറക്കക്കുറവ് പരിഹരിക്കാൻ മഞ്ഞൾ പാൽ

Samayam Malayalam 6 Jan 2021, 5:29 pm
Embed
ഉറക്കക്കുറവ് പല ആളുകളും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കാരണങ്ങൾ പലതാകാം. എന്നാൽ രാത്രിയിലെ നല്ല ഒരു ഉറക്കത്തിന്റെ അഭാവം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്നം അകറ്റി നല്ല ഉറക്കം സമ്മാനിക്കാൻ സഹായിക്കുന്ന ഒരു സ്പെഷ്യൽ മഞ്ഞൾ പാൽ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.