അന്ധവിശ്വാസത്തിൻ്റെ മറവിൽ ഇരുതലമൂരി വിൽപന; വില 5 ലക്ഷം! 5 പേർ അറസ്റ്റിൽ, സംഭവം മലപ്പുറത്ത്

Samayam Malayalam 9 Oct 2020, 9:59 pm
ഇരുതലമൂരിയെ വിൽപന നടത്തുന്നതിനിടയിൽ 5 പേർ അറസ്റ്റിൽ. കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിൽ വെച്ചാണ് ഇരുതലമൂരിയുമായി ഇവരെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇവർ സഞ്ചരിച്ചിരുന്നു രണ്ട് കാറുകളും പിടിച്ചെടുത്തു.
Loading ...