Please enable javascript.Thrissur Policeman Help For Poor Family,ക്വാറൻ്റൈൻ കാലത്തെ പോലീസുകാരൻ്റെ കരുതൽ; നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയത് പെട്ടിക്കട! - video of t r shine who is a policeman in thrissur makes a small shop for poor family during his quarantine period - Samayam Malayalam

ക്വാറൻ്റൈൻ കാലത്തെ പോലീസുകാരൻ്റെ കരുതൽ; നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകിയത് പെട്ടിക്കട!

Samayam Malayalam 11 Oct 2020, 12:17 am
Embed
മൂത്തേടത്ത് ജനങ്ങളെ ഭീതിയിലാക്കി വിലസിയ കരടി ഒടുവില്‍ നാട്ടുകാരുടെ നിരീക്ഷണത്തിലായി. നെല്ലിക്കുത്തിലെ ജനവാസ കേന്ദ്രത്തിലെ പൊന്തക്കാട്ടില്‍ നിലയുറപ്പിച്ച കരടിയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകര്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് പച്ചിലപ്പാടത്ത് കരടിയെ കണ്ടത്. കരനെല്‍കൃഷി നടത്തുന്ന കടമ്പോടന്‍ മുസ്തഫയാണ് ആദ്യം കരടിയെ കണ്ടത്. വിവരമറിഞ്ഞ് കൂടുതല്‍ പേരെത്തി.