ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാനുള്ള തീയതി നീട്ടില്ല

Samayam Malayalam 29 Aug 2017, 12:22 pm
ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഇനിയും നീട്ടാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 31 ആണ് നിവലിൽ ഇതിനായുള്ള അവസാന തീയതി.
Loading ...