പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ ദുരന്തം

Samayam Malayalam 10 Nov 2020, 7:41 pm
പ്രീവെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു,ശശികല എന്നിവരാണ് മരിച്ചത്. നവംബര്‍ 22നാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയതായിരുന്നു.
Loading ...