Please enable javascript.Supriya Sales Woman,കാഴ്ചയില്ലാത്ത വയോധികന്റെ കൈപിടിച്ച് സുപ്രിയ - sales woman supriya helps blind man to pick the bus - Samayam Malayalam

കാഴ്ചയില്ലാത്ത വയോധികന്റെ കൈപിടിച്ച് സുപ്രിയ

Samayam Malayalam 9 Jul 2020, 3:29 pm
Embed
സ്വന്തം തിരക്കുകൾക്കിടയിൽ മറ്റുള്ളവരെ ശ്രദ്ധിക്കാനാവാതെ പരക്കം പായുന്നവരിൽനിന്ന്‌ വ്യത്യസ്‌തയാണ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന സുപ്രിയ എന്ന യുവതി. തിരുവല്ലയിലെ ജോയി സിൽക്കസിലെ സെയിൽസ്‌ ഗേളായ സുപ്രീയ വൈകിട്ട്‌ നഗരത്തിലെ തിരക്കുകൾക്കിടയിൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന കാഴ്ചയില്ലാത്ത വൃദ്ധനെ സഹായിക്കുന്നതാണ്‌ ഇന്ന്‌ നാട്‌ മുഴുവൻ അഭിനന്ദിക്കുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നത്.