'തന്റെ ഓര്‍മ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണവരെന്ന് വാവ സുരേഷ്'

Samayam Malayalam 1 Jul 2020, 3:27 pm
കേരളത്തിലെ പ്രമുഖ പാമ്പുപിടുത്തക്കാരനായ വാവ സുരേഷിനെതിരെ ചിലര്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വാവാ സുരേഷ്.ഒരു സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും, അവർ തന്നെ ഒാർമ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണെന്നനും വാവ സുരേഷ് ആരോപിച്ചു. കഴിഞ്ഞ പ്രളയത്തിൽ ഉയർന്നു വന്ന ഒരു സംഘടന തന്നെ ടാർഗറ്റ് ചെയ്യുന്നുവെന്നാണ് വാവ സുരേഷ് പറഞ്ഞത്.
Loading ...