Please enable javascript.Father Sold The Seven-year-old Boy For Rs 5000,5000 രൂപക്ക്​ ഏഴുവയസുകാരനെ പിതാവ് വിറ്റു - video report on father sold the seven-year-old boy for rs 5,000 - Samayam Malayalam

5000 രൂപക്ക്​ ഏഴുവയസുകാരനെ പിതാവ് വിറ്റു

Samayam Malayalam 26 Jun 2021, 3:09 pm
Embed
രാമനാഥപുരം സ്വദേശിയായ ഗണേഷനാണ്​ കുട്ടിയെ വിറ്റത്. 40കാരനായ ഇടയന്റെ കീഴിൽ തൊഴിലെടുക്കുകയായിരുന്നു കുട്ടി. ചൊവ്വാഴ്​ച, കുട്ടി കരയുന്നത്​ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടിയെ 10വയസുകാരനായ ഇട​യന്റെ മകൻ തല്ലിചതച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന്​ കുട്ടിയെ അധികൃതരെത്തി അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഹരിരാജി​െൻറ കുട്ടിയാണെന്നായിരുന്നു പ്രദേശവാസികളെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. തുടര്ഡന്ന് 150 ഓളം ആടുകളഎ നോക്കാനും ഏൽപ്പിച്ചു. പ്രാഥമിക ​അന്വേഷണത്തിൽ രാമനാഥപുരം സ്വദേശിയായ ഗണേഷനാണ്​ കുട്ടിയെ വിറ്റതെന്ന് പോലീസ് കണ്ടെത്തി. ണേഷനിൽനിന്ന്​ കുട്ടിയുടെ മാതാപിതാക്കളെക്കുറിച്ചും വിവരം ലഭിച്ചു.