Please enable javascript.Psg Tie,ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് സമനില - video report on psg on tie in champions league - Samayam Malayalam

ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് സമനില

Samayam Malayalam 16 Sept 2021, 5:56 pm
Embed
യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജിക്ക് സമനില. ബെൽജിയൻ ക്ലബ്ബായ ബ്രൂഗാണ് പിഎസ്‌ജിയെ സമനിലയിൽ തളച്ചത്. മെസ്സിയും നെയ്മറും എംബപ്പേയും ആദ്യ ഇലവനിൽ ഇടംപിടിച്ച് കളിച്ചെങ്കിലും ബ്രൂഗ് പിഎസ്‌ജിയെ സമനിലയിൽ തളച്ചു. ഇരു ടീമുകളും 1-1 എന്ന നിലയിലാണ് ഗോളുകൾ നേടിയത്. സ്പാനിഷ് ക്ലബ്ബായ ബഴ്‌സലോണ വിട്ട് വന്ന മെസ്സിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു.