Please enable javascript.Shelna Nishad,ആലുവയിൽ അൻവർ സാദത്തിനെ വീഴ്ത്താൻ ഷെൽന നിഷാദ് എത്തുന്നു - video report on candidature of shelna nishad against anwer sadath - Samayam Malayalam

ആലുവയിൽ അൻവർ സാദത്തിനെ വീഴ്ത്താൻ ഷെൽന നിഷാദ് എത്തുന്നു

Samayam Malayalam 10 Mar 2021, 7:12 pm
Embed
ആലുവയിൽ അൻവർ സാദത്തിനെ വീഴ്ത്താൻ മുൻ കോൺഗ്രസ് എം എൽ എ യുടെ മരുമകളെ രംഗത്തിറക്കി എൽഡിഎഫ്. മുതിർന്ന കോൺഗ്രസ് നേതാവും 30 വർഷത്തോളം ആലുവയിൽ നിന്ന് എം എൽ .എ യുമായിരുന്ന കെ.മുഹമ്മദലിയുടെ മരുമകൾ ഷെൽന നിഷാദ് മണ്ഡലത്തിൽ പ്രചാരണമാരംഭിച്ചു.