പുതുവർഷം ഇതാ എത്തിക്കഴിഞ്ഞു. ക്രിസ്മസ് കാലത്തിൻ്റെ ആരംഭത്തോടെ തുടക്കമിട്ട ആഘോഷങ്ങൾക്ക് പുതുവർഷാഘോഷങ്ങളോടെ തിരശ്ശീല വീഴുകയാണ്. ഇനി പതിവ് തിരക്കുകളിലേയ്ക്ക് മടങ്ങുകയായി. എന്നാൽ നമ്മുടെ ഒപ്പം ആഘോഷങ്ങളിൽ പങ്കുചേരാൻ കഴിയാതിരുന്ന സുഹൃത്തുക്കൾക്കും നാം ഏറ്റവുമധികം മിസ് ചെയ്തവർക്കും പങ്കുവെയ്ക്കാനായുള്ള ഹാപ്പി ന്യൂ ഇയർ സന്ദേശങ്ങളും തയ്യാറായിക്കഴിഞ്ഞു. ഇവയിൽ ചിലത് കാണാം.
വാട്ട്സാപ്പുകളിൽ ഫോർവേഡ് മെസേജുകൾക്കും പരിമിതി വന്നതോടെ ഇത്തവണത്തെ പുതുവർഷ ആശംസ നേരൽ മുൻ വർഷങ്ങളിലേ പോലെ അത്ര ഈസിയായിരിക്കില്ല.
അതിനാൽ തന്നെ പലരും പ്രിയപ്പെട്ടവർക്ക് സോഷ്യൽ മീഡിയകളിലൂടെ ആശംസ നേരുന്നതിന് മറ്റു പല ചാറ്റിങ് ആപ്ലിക്കേഷനുമാണ് ഉപയോഗിച്ചു വരുന്നത്.
മുൻപത്തേത് പോലെ കാർഡുകളിലൂടെ പുതുവർഷാശംസ നേരുന്നവരെയും ഇന്ന് വിരളമായി കാണാൻ സാധിക്കും.
മൊബൈൽ നെറ്റ് വര്ർക്കുകൾ സ്പെഷ്യൽ താരിഫുകൾ ലഭ്യമാക്കിയതിനാൽ പ്രിയപ്പെട്ട വരെ വിളിച്ച് ആശംസ അറിയിക്കുവാനും ബുദ്ധിമുട്ടില്ല എന്നതാണ് ശ്രദ്ധേയം.
'സമയം മലയാള'ത്തിൻ്റെ എല്ലാ വായനക്കാർക്കും സന്തുഷ്ടമായ ഒരു പുതു വർഷം ആശംസിക്കുന്നു.