ആപ്പ്ജില്ല

മണലിൽ വരച്ചു ചേർത്ത ഷാരൂഖ് ജീവിതം

200 സെക്കന്‍റിൽ സാൻഡ് ആർട്ടിലൂടെ ഷാരൂഖ് ഖാന്‍റെ ജീവിതം വരച്ചു കാട്ടി ഒരു കലാകാരൻ.

TNN 22 Mar 2016, 2:51 pm
200 സെക്കന്‍റിൽ സാൻഡ് ആർട്ടിലൂടെ ഷാരൂഖ് ഖാന്‍റെ ജീവിതം വരച്ചു കാട്ടി ഒരു കലാകാരൻ. ഷാരൂഖ് ഖാന്‍റെ കുട്ടിക്കാലം, കൗമാരം, സിനിമകൾ എല്ലാം പറയുന്ന ഈ വീഡിയോ പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് രാഹുൽ ആര്യയാണ് ഒരുക്കിയത്. ഷാരൂഖിന്‍റെ ആരാധകൻ കൂടിയായ രാഹുൽ സമ്മാനമായി ഈ വീഡിയോ സമർപ്പിക്കുകയായിരുന്നു. ഷാരൂഖ് വീഡിയോ ഫേസ്ബുക്കിലൂടെ പ്രേക്ഷകർക്കായി സമർപ്പിച്ചു.
Samayam Malayalam 50 years of srk in 200sec
മണലിൽ വരച്ചു ചേർത്ത ഷാരൂഖ് ജീവിതം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ