കാണാന്‍ സുന്ദരന്മാരായ ഭീമന് പാണ്ഡകളുടെ കുഞ്ഞിനെ കണ്ടിട്ടുണ്ടോ. ചൈനയില്‍ മാത്രം അവശേഷിക്കുന്ന പാണ്ഡകളുടെ കുഞ്ഞുങ്ങള്‍ക്ക് വലിയ പാണ്ഡയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നും. കഴിഞ്ഞ ദിവസം ചൈനയില്‍ ഒരു സംരക്ഷണകേന്ദ്രത്തില്‍ ഭീമന് പാണ്ഡയ്ക്ക് കുഞ്ഞുങ്ങളുണ്ടായി. വെറും 42.8 ഗ്രാം മാത്രമായിരുന്നു കുഞ്ഞുങ്ങളുടെ ഭാരം. ഒരു താരതമ്യം നോക്കിയാല്‍ ഒരു കോഴിമുട്ടയോളം മാത്രം വലിപ്പം. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുഞ്ഞന്മാരാണ് പാണ്ഡയ്ക്ക് ജനിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.
മൂന്നു കുഞ്ഞുങ്ങളാണ് ഈ പ്രസവത്തില്‍ ഉണ്ടായത്. ചെങ്ദു എന്ന പ്രവശ്യയിലാണ് പാണ്ഡയ്ക്ക് കുഞ്ഞ് ജനിച്ചത്.
മൂന്നു കുഞ്ഞുങ്ങളാണ് ഈ പ്രസവത്തില്‍ ഉണ്ടായത്. ചെങ്ദു എന്ന പ്രവശ്യയിലാണ് പാണ്ഡയ്ക്ക് കുഞ്ഞ് ജനിച്ചത്.