ആപ്പ്ജില്ല

ഇനി ജമന്തിപ്പൂവ് 'മോദി' എന്ന് അറിയപ്പെടും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് നല്‍കി ഇസ്രയേൽ. ജമന്തി ഇനത്തില്‍പ്പെട്ട ഇസ്രയേൽ പൂവിന് മോദി എന്നു പേരിട്ടാണ് ബഹുമാനിച്ചിരിക്കുന്നത്. മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്

TNN 4 Jul 2017, 11:43 pm
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവ് നല്‍കി ഇസ്രയേൽ. ജമന്തി ഇനത്തില്‍പ്പെട്ട ഇസ്രയേൽ പൂവിന് മോദി എന്നു പേരിട്ടാണ് ബഹുമാനിച്ചിരിക്കുന്നത്. മോദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
Samayam Malayalam a new israeli flower called modi
ഇനി ജമന്തിപ്പൂവ് 'മോദി' എന്ന് അറിയപ്പെടും


Crysanthumun flower will be named in honour of PM @narendramodi. The flower will be called 'Modi.' pic.twitter.com/4qLALtxHzP — PMO India (@PMOIndia) July 4, 2017 ഇസ്രായേലിലെ ഫ്ലവ‍ർ ഫാമിലും പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇവിടെ ഫ്‌ളോറികള്‍ച്ചറിനെപ്പറ്റി മോദിക്ക് വിശദീകരിച്ചു കൊടുത്തു. ഇവിടെ വികസിപ്പിച്ചെടുത്ത ജമന്തി ഇനത്തില്‍പ്പെട്ട പൂക്കള്‍ക്കാണ് മോദിയുടെ പേരിട്ടത്.

New fast-growing Israeli Crysanthumun flower named in honor of PM @narendramodi and will be called "MODI". Indeed, a #GrowingPartnership! pic.twitter.com/xj00nW2yUk — Israel ישראל (@Israel) July 4, 2017 ഇസ്രയേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളസ്വീകരണമാണ് ലഭിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്.
A new Israeli flower named after PM Narendra Modi

Narendra Modi Israel visit: Chrysanthemum flower named MODI to honour PM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ