ഇന്ത്യയുടെ അഭിമാന പുത്രി കല്‍പ്പന ചൗളയുടെ 55-ാം ജന്മവാര്‍ഷികമാണ് ഇന്ന്. ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ ബഹിരാകാശ സഞ്ചാരിയാണ് കല്‍പ്പന.
കോടിക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായ കല്പ്പനയുടെ ജീവിതം അടുത്തറിയാന്‍ ഇത് ഒരു വീഡിയോ. കല്പ്പനയുടെ ജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററി ദൂരദര്ശന് ചെയ്തിരുന്നു.
ഇത് ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. 'സിറ്റിസണ്‍സ് ഓഫ് ഗ്യാലക്സി' എന്നാണ് ഇതിന് പേര്. കല്പ്പനയുടെ ജന്മവാര്‍ഷികം പ്രമാണിച്ച് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചു.
അഭിമാനത്തോടെ ഈ വീഡിയോ കാണാം.
A video film on Kalpana Chawala
On her 55th birth anniversary, A documentary video on Kalpana Chawla gets trending on Social media.