ആപ്പ്ജില്ല

പൂച്ചകളെ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡിലെ ഒരു ഗ്രാമം

പെസ്റ്റ് പ്ലാന്‍ എന്നറിയപ്പെടുന്ന പദ്ധതിക്കെതിരെ ഗ്രാമത്തിനകത്തും പുറത്തും പ്രതിഷേധമുയരുന്നുണ്ട്.

Samayam Malayalam 9 Sept 2018, 4:02 pm
ന്യുസിലാന്‍ഡിലെ ഒമായ് എന്ന ഗ്രാമം പൂച്ചകളെ നിരോധിക്കാനൊരുങ്ങുകയാണ് വംശനാശ ഭീഷണി നേരിടുന്ന തീരെ ചെറിയ ജീവികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പൂച്ചകളെ നിരോ ധിക്കാനുളള തീരുമാനം.
Samayam Malayalam cat


ചെറിയ ഇനത്തില്‍ പെട്ട ജീവികളെ ഭക്ഷണമാക്കുന്ന പൂച്ചയുള്‍പ്പെടെയുളള വലിയ ജീവികളെ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണിത്. ഇതിനു മുന്‍പ് കീരി, എലികള്‍ തുടങ്ങിയവ പെരുകുന്നത് നിയന്ത്രിച്ചിരുന്നു. ഒടുവിലാണ് പൂച്ചകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

'പെസ്റ്റ് പ്ലാന്‍' എന്നറിയപ്പെടുന്ന പദ്ധതിക്കെതിരെ ഗ്രാമത്തിനകത്തും പുറത്തും പ്രതിഷേധമുയരുന്നുണ്ട്. പൂച്ചകളെ ഒഴിവാക്കിയത് കൊണ്ടുമാത്രം ചെറിയ ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നത് ഒഴിവാക്കാനാകില്ലെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഒമായ് ഗ്രാമത്തില്‍ 600 ഏക്കറോളം വന ഭൂമിയാണ്

ആര്‍ട്ടിക്കിള്‍ ഷോ