ആപ്പ്ജില്ല

ആസിഡ് വീണാല്‍ പൊള്ളുന്നതല്ല പെണ്ണിന്‍റെ ജീവിതം

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കരുത്ത്

TNN 31 Oct 2017, 3:56 pm
ഫാഷന്‍ മോഡല്‍ ആകാനായിരുന്നു രേഷം ഖാന്‍ ആഗ്രഹിച്ചിരുന്നത്. 21-ാം പിറന്നാളിന് ലണ്ടന്‍ നഗരത്തില്‍വച്ച് രേഷം ഖാന് നേര്‍ക്ക് ഒരാള്‍ ആസിഡ് ആക്രമണം നടത്തി.
Samayam Malayalam acid attack survivor resham khan photo
ആസിഡ് വീണാല്‍ പൊള്ളുന്നതല്ല പെണ്ണിന്‍റെ ജീവിതം




മുഖത്തും ശരീരത്തിലും ആസിഡ് വീണ് പൊള്ളിയ രേഷമിന്‍റെ മോഡലിങ് സ്വപ്‍നങ്ങളും അന്ന് കരി‌ഞ്ഞുപോയി. പക്ഷേ, അവള്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു തിരികെ വരാന്‍ കഴിയുമെന്ന്.



മാസങ്ങള്‍ക്ക് ശേഷം രേഷം പോസ്റ്റ് ചെയ്‍ത ഫോട്ടോ ആണ് മുകളില്‍. ഏതാണ്ട് പൂര്‍ണമായും അവള്‍ ആസിഡ് ആക്രമണത്തില്‍ നിന്ന് മുക്തയായി.

Time to stop hiding #NewProfilePic pic.twitter.com/OtscbEJUh8 — Resh (@ReshKhan_) October 28, 2017
ആസിഡിന് തകര്‍ക്കാന്‍ കഴിയുന്നതല്ല അവളുടെ ധൈര്യമെന്ന് കാണിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്.

Acid attack survivor Resham Khan photo

Resham Khan, an acid attack survivor, posts a selfie on Twitter to show her resilience.

ആര്‍ട്ടിക്കിള്‍ ഷോ