തല അജിത്തിന്റെ കിടിലൻ ബൈക്ക് സ്റ്റണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തല 57
എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് അജിത് ബൈക്ക് സ്റ്റണ്ട് നടത്തിയത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് തല 57 അഥവാ എകെ57. യൂറോപ്പിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
കാജൽ അഗർവാള്‍, അക്ഷര ഹാസൻ എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വിവേക് ഒബ്റോയിയും ഒരു കഥാപാത്രമാകുന്നുണ്ട്. വാഹന പ്രേമിയായ അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ താരത്തിന്റെ ആരാധകരെ ഹരം കൊള്ളിച്ചിരിക്കുകയാണ്.
Ajith Bike Stunt in Bulgaria for AK57