വാമനജയന്തി ആശംസകള്‍ നേര്‍ന്ന് അമിത് ഷാ.ഓണത്തെ വാമനജയന്തിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ഉയരുന്ന സമയത്താണ് അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്. മാവേലിയെ വാമനന് ചവിട്ടി താഴ്ത്തുന്ന ചിത്രത്തിനൊപ്പം സമസ്ത ദേശവാസികള്‍ക്കും വാമനജയന്തി സമസ്ത ദേശവാസികള്‍ക്കും വാമനജയന്തി ആശംസകളെന്നാണ് അമിത് ഷാ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മഹാബലിയെ ചവിട്ടി താഴ്ത്തുന്ന ചിത്രത്തോടെയാണ് അമിത്ഷായുടെ വാമനജയന്തി ആശംസകളെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഓണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിന്റെ മുഖപത്രമായ കേസരി നേരത്തെ വാമനന്റെ ചിത്രം പ്രസിദ്ധീകരിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിരുന്നു. അമിത് ഷായുടെ ‘വാമനജയന്തി’ക്ക് എതിരെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ നിറഞ്ഞിരിക്കുന്നത്