ആപ്പ്ജില്ല

44 ലക്ഷം ഫോളോവേഴ്സുമായി റഷ്യൻ കിം കർദാഷിയാൻ

അനസ്താസിയ ക്വിറ്റ്കോ. ആരാധകരുടെ റഷ്യൻ കിംകർദാഷിയാൻ. 21 വയസ്സു

TNN 6 Oct 2016, 11:30 pm
ഇത് അനസ്താസിയ ക്വിറ്റ്കോ. ആരാധകരുടെ റഷ്യൻ കിം കർദാഷിയാൻ. 21 വയസ്സുമാത്രമുള്ള ഈ സുന്ദരിക്ക് ഇൻസ്റ്റഗ്രാമിൽ 44 ലക്ഷം ഫോളോവേഴ്സാണിപ്പോൾ. തന്‍റെ മോഡലിംഗ് കരിയറിനായി റഷ്യയിൽ നിന്ന് അനസ്താസിയ ലോസ് ആ‌ഞ്ചൽസിലേക്ക് കുടിയേറി.
Samayam Malayalam anastasia kvitko russias kim kardashian
44 ലക്ഷം ഫോളോവേഴ്സുമായി റഷ്യൻ കിം കർദാഷിയാൻ




പക്ഷേ തന്നെ പേരുകേട്ട മോഡലായ കിം കർദാഷിയാനുമായി താരതമ്യം ചെയ്യരുത്. അവർ എന്നേക്കാൾ വളരെ പിന്നിലാണെന്നാണ് ഈ സുന്ദരിയുടെ അവകാശവാദം. ദിവസവും തന്റെ അർദ്ധനഗ്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ആരാധകരുടെ മനം കവരുകയുമാണ് ഈ സുന്ദരി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ