ആപ്പ്ജില്ല

വൈകിയാണെങ്കിലും ആ‍ർഷി തുണിയൂരി ആടി

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോ

TNN 22 Mar 2016, 6:24 pm
ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്‌നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും വിവാദ നായിക ആര്‍ഷി ഖാന്‍ പറഞ്ഞിരുന്നു.
Samayam Malayalam arshis topless dance for india
വൈകിയാണെങ്കിലും ആ‍ർഷി തുണിയൂരി ആടി


ഷാഹിദ് അഫ്രീദി സെഞ്ചുറി അടിച്ചില്ല, പക്ഷേ ഇന്ത്യ ജയിച്ചു. ആര്‍ഷി ഖാന്‍ പൂര്‍ണമായും വാക്ക് പാലിച്ചില്ലെങ്കിലും ആരാധകര്‍ക്കായി ടോപ്ലെസ്സ് നൃത്തം കാഴ്ചവെച്ചിരിക്കുകയാണിപ്പോള്‍ ആര്‍ഷി. കളികഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞശേഷമാണ് വീഡിയോ താരം തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്.

ഷാഹിദ് അഫ്രീദിയുമായി താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് ആളുകളെ ഞെട്ടിച്ച മോഡലാണ് ആര്‍ഷി. ഷാഹിദ് അഫ്രിദിക്കും ഇന്ത്യന്‍ ആരാധകര്‍ക്കും വേണ്ടിയാണത്രെ മത്സരശേഷം തുണിയുരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിന്റെ വീഡിയോ ആര്‍ഷി ഇപ്പോള്‍ പുറത്തുവിടുകയും ചെയ്തിരിക്കുകയാണ്. അഫ്രീദിയില്‍ നിന്നും താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണ് എന്നും ആര്‍ഷി പറഞ്ഞിരുന്നു.

പാകിസ്താന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്‌നയാകും എന്നായിരുന്നു പാക് മോഡലായ ക്വാന്‍ഡില്‍ ബലോച് ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനം. ബലോചിന് തന്റെ വാഗ്ദാനം നിറവേറ്റാനുളള അവസരം കിട്ടിയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ