ആപ്പ്ജില്ല

വൈറലായി ആഷ്- ആരാധ്യ സ്നേഹ ചുംബനം

മകൾ ആരാധ്യക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ് ഐശ്വര്യ റായിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം.

TNN 31 Mar 2016, 3:02 pm
മകൾ ആരാധ്യക്കൊപ്പം സമയം ചെലവഴിക്കുക എന്നതാണ് ഐശ്വര്യ റായിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. ആരാധ്യക്കൊപ്പമുള്ള ഐശ്വര്യയുടെ ഓരോ ചിത്രവും പ്രേക്ഷകരും വൻ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മാലിദ്വീപിലെ സുന്ദര ഇടവേളകളിലൊന്നിൽ മകൾ ആരാധ്യക്ക് ഐശ്വര്യ നൽകുന്ന സ്നേഹ ചുംബനമാണ് ഇപ്പോൾ സോഷ്യൽ സൈറ്റുകളിലൂടെ പ്രചരിക്കുന്നത്. മകൾ തിരികെ അമ്മയേയും ചുംബിക്കുന്നുണ്ട്. ബച്ചൻ കുടുംബത്തിലെ ഓരോ വാർത്തയും ആഘോഷമാക്കുന്ന പ്രേക്ഷകർ ഇപ്പോൾ ആരാധ്യയേയും ആഘോഷിക്കുകയാണ്. LOOOOOVE THIS !! #AishwaryaRaiBachchan #aaradhya pic.twitter.com/qwUpAFWgOn — Aishwarya Rai (@AishwaryaSpice) 31 March 2016

ആര്‍ട്ടിക്കിള്‍ ഷോ