ആപ്പ്ജില്ല

ആതിഫിന്‍റെ 'താജ് ദാരേ' ആസ്വദിച്ചത് മൂന്നരക്കോടിപേര്‍

സാബ്രിസഹോദരങ്ങളുടെ 'താജ് ദാരേ ഹറം' കേള്‍ക്കാത്ത ഖവാലി പ്രേമികളുണ്ടാവില്ല

TNN 8 Aug 2016, 2:58 pm
സാബ്രിസഹോദരങ്ങളുടെ 'താജ് ദാരേ ഹറം' കേള്‍ക്കാത്ത ഖവാലി പ്രേമികളുണ്ടാവില്ല. കോക്ക് സ്റ്റുഡിയോയുടെ 8ആം സീസണില്‍ ആതിഫ് അസ്‍ലം സാബ്രിസഹോദരങ്ങള്‍ക്ക് ശ്രദ്ധാജ്ഞലിയായി 'താജ് ദാരേ ഹറം' ആലപിച്ചപ്പോള്‍ അത് കോക്ക് സ്റ്റുഡിയോയുടെ മറ്റൊരു അധ്യായമായി മാറി .
Samayam Malayalam atif aslams taj dare haram was enjoyed by more than three and a half crore
ആതിഫിന്‍റെ 'താജ് ദാരേ' ആസ്വദിച്ചത് മൂന്നരക്കോടിപേര്‍


ഇതുവരെ മൂന്നരക്കോടിയിലധികം പേരാണ് ആതിഫിന്‍റെ 'താജ് ദാരേ ഹറം' യൂട്യൂബില്‍ ആസ്വദിച്ചത്. ആസ്വാദകരുടെ കണ്ണുകളെ ഈറനണിയിക്കുന്ന പ്രവാചകപ്രകീര്‍ത്തനം ഒന്നു കേട്ടു നോക്കൂ...

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ