വാര്‍ത്താ ചാനലുകളില്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാവാം. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍തന്നെ ലൈവ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇടയ്ക്ക് കടന്നുവന്നാലോ. ഇതാണ് ബിബിസിയുടെ റിപ്പോര്‍ട്ടറായ റോബര്‍ട്ട് ഇ കെല്ലിക്ക് സംഭവിച്ചത്.
ബുസാനിലെ വീട്ടില്‍നിന്ന ലൈവ് റിപ്പോര്‍ട്ട് നല്കുമ്പോളാണ് കെല്ലിയുടെ കുഞ്ഞുങ്ങള്‍ കാര്യമൊന്നുമറിയാതെ മുറിയിലേക്ക് കടന്നുവന്നത്. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെ റിപ്പോര്‍ട്ടിങ് ഇടയ്ക്ക് തടസപ്പെട്ടെങ്കിലും ഒരു സ്ത്രീ മുറിയിലേക്ക് കടന്നുവന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. കെല്ലിയുടെ റിപ്പോര്‍ട്ടിങ് വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
BBC live reporting goes wrong as children interrupt their dad
BBC correspondent Robert E Kelly was interrupted by his children while doing a live report.