ആപ്പ്ജില്ല

നിസാമിന്‍റെ ആഢംബര കാറുകള്‍ പോലീസ് സ്റ്റേഷനില്‍ കിടന്ന് നശിക്കുന്നു

ഹമ്മർ, ജാഗ്വാർ ആഢംബര കാറുകൾ കാട് കയറി നശിക്കുന്നു...

TNN 20 Sept 2017, 5:25 pm
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ നിസാമിനെ കൊലപ്പെടുത്തിയ കേസില്‍ തടവ് അനുഭവിക്കുന്ന വ്യവസായി മുഹമ്മദ് നിസാമിന്‍റെ ആഢംബര വാഹനങ്ങള്‍ നശിക്കുന്നു.
Samayam Malayalam beedi tycoon mohammed nishams luxury cars become rust
നിസാമിന്‍റെ ആഢംബര കാറുകള്‍ പോലീസ് സ്റ്റേഷനില്‍ കിടന്ന് നശിക്കുന്നു


തൃശൂര്‍ പേരമംഗലം പോലീസ് സ്റ്റേഷനിലാണ് ഇപ്പോള്‍ നിസാമിന്‍റെ വാഹനങ്ങള്‍. ആഢംബര എസ്‍യുവി ഹമ്മര്‍, ജാഗ്വാര്‍ കാറുകളാണ് പേരമംഗലം സ്റ്റേഷനില്‍ കാടുകയറി നശിക്കുന്നത്.

കാറുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ആരോ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ വൈറലാണ്. ഫോട്ടോ ആധികാരികമാണെന്ന് പേരമംഗലം സ്റ്റേഷനില്‍ നിന്ന് അറിയിച്ചു.

Mohammed Nisham's luxury cars become rust

A Photo of jailed Beedi tycoon Mohammed Nisham's luxuary cars rusted going viral in social media.

ആര്‍ട്ടിക്കിള്‍ ഷോ