ആപ്പ്ജില്ല

'ഡ്രസ്സിംഗ് റൂമിലെ ഒളിക്യാമറ, ചാനൽ അവതാരകയുടെ വീഡിയോ യൂട്യൂബിൽ'

സ്ത്രീകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി പുറത്തിറങ്ങിയ ചിത്രം ആവിഷ്കാര ഡിജിറ്റൽ ആണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

TNN 9 Sept 2016, 2:54 pm
'ഡ്രസ്സിംഗ് റൂമിലെ ഒളിക്യാമറ, ചാനൽ അവതാരകയുടെ വീഡിയോ യൂട്യൂബിൽ', പേരിൽ തന്നെ വത്യസ്തത ഒളിപ്പിക്കുന്ന ഇൗ ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ യൂട്യൂബ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുന്നത്.
Samayam Malayalam beware of spy camera shortfilm goes viral in youtube
'ഡ്രസ്സിംഗ് റൂമിലെ ഒളിക്യാമറ, ചാനൽ അവതാരകയുടെ വീഡിയോ യൂട്യൂബിൽ'


ഒളികാമറയിൽ കുടുങ്ങുന്ന പെൺകുട്ടികള്‍ക്കുള്ള മുന്നറിയിപ്പുമായാണ് ഇൗ ഹ്രസ്വ ചിത്രം എത്തുന്നത്. ചാനൽ അവതാരകയും മോഡലുമായ ആർദ്രയാണ് 3മിനിറ്റോളമുള്ള ഇൗ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. എൻ.ബി രഘുനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീകളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി പുറത്തിറങ്ങിയ ചിത്രം ആവിഷ്കാര ഡിജിറ്റൽ ആണ് യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ