ആപ്പ്ജില്ല

ഇസ്രയേലിനെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച് 'ബൈബിൾ മേഘങ്ങൾ'

കാറ്റും മഴയും പക്ഷെ ഇസ്രായേലിലേക്ക് കടന്നില്ല എന്നതാണ് സവിശേഷമായ വസ്തുത.

TNN 13 Dec 2016, 2:36 pm
ജെറുസലേം: ഇസ്രയേലിനെതിരെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നീക്കം തടഞ്ഞ് 'ബൈബിൾ മേഘങ്ങൾ'. ഇസ്രയേലിന്‍റെ പ്രദേശമായ ഗോലാന്‍ മലനിരകൾക്ക് സമീപം ഉണ്ടായ കൂറ്റൻ മണൽകാറ്റും പേമാരിയുമാണ് ഇസ്രയേലിനെ ഐ എസ് നിന്നും രക്ഷിച്ചത്. എന്നാൽ ഈ കാറ്റും മഴയും പക്ഷെ ഇസ്രായേലിലേക്ക് കടന്നില്ല എന്നതാണ് സവിശേഷമായ വസ്തുത.
Samayam Malayalam bibilical style storm protects israel from isis over golan heights
ഇസ്രയേലിനെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച് 'ബൈബിൾ മേഘങ്ങൾ'


ഇക്കാരണത്താൽ തന്നെ ഇസ്രയേലിനെ ഐ എസ് നിന്നും രക്ഷിക്കാൻ ദൈവം അയച്ച മേഘങ്ങളാണ് ഇവയെന്നാണ് പറയുന്നത്. ഇത്തരത്തിൽ തന്നെയാണ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാറ്റ് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് വരാത്തതിനാല്‍ ഇത് വെറുമൊരു കാലാവസ്ഥാ വ്യതിയാനം മാത്രമല്ല എന്നാണ് ജനങ്ങള്‍ പറയുന്നത്.

സിറിയയുമായി ഇസ്രയേല്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഗോലാന്‍ മലനിരകള്‍. നേരത്തേ ഐഎസ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചതിനെ തുടര്‍ന്ന് ഇവിടെ ഇസ്രായേല്‍ സുരക്ഷ ശക്തമാക്കിയിരുന്നു.




bibilical style storm protects Israel From ISIS Over Golan Heights.

ആര്‍ട്ടിക്കിള്‍ ഷോ