താടിനീട്ടി വളർത്തി ക്യാപ്റ്റൻ കൂളിന്റെ ചിത്രം വൈറൽ
ആരാധകരെ ഞെട്ടിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ താടി വളർത്തിയ ചിത്രം.
TNN 16 Jul 2016, 7:05 pm
ആരാധകരെ ഞെട്ടിച്ച് മഹേന്ദ്രസിംഗ് ധോണിയുടെ താടി വളർത്തിയ ചിത്രം. മകൾ സിവയ്ക്കൊപ്പമുള്ള പഴയ കാല ചിത്രമാണ് ധോണി മണിക്കൂറുകൾക്ക് മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രം വൈറലായികഴിഞ്ഞു. സന്ന്യസിക്കാൻ പോകുകയാണോ തുടങ്ങിയ നിരവധി കമന്റുകളും ചിത്രത്തിന് താഴെ വരുന്നുമുണ്ട്.