ആപ്പ്ജില്ല

ഡൊണാള്‍ഡ് ട്രംപിന്‍റെ ഹെയര്‍സ്റ്റൈല്‍ ഉള്ള പക്ഷി!

ചൈനയിൽ നിന്ന് ട്രംപിന് ഒരു അപരൻ

TNN 19 Nov 2016, 3:32 pm
ഈ കോഴിയെക്കണ്ടാല്‍ സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപ് പോലും ഒന്നു ഞെട്ടും.
Samayam Malayalam bird with hair like donald trump
ഡൊണാള്‍ഡ് ട്രംപിന്‍റെ ഹെയര്‍സ്റ്റൈല്‍ ഉള്ള പക്ഷി!


ട്രംപിനെ എങ്ങനെ കളിയാക്കാം എന്ന് ആലോചിച്ച് ബുദ്ധിമുട്ടുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ഗോള്‍ഡന്‍ ഫെസന്‍റ് ഇനത്തില്‍പ്പെട്ട ഈ പക്ഷി.



കുപ്രശസ്തമായ തലമുടിയാണ് ഈ പക്ഷിക്കും ഡൊണാള്‍ഡ് ട്രംപിനും പൊതുവായിട്ടുള്ളത്. ചൈനയിലെ ഹാങ്‍ഷൂ സഫാരി പാര്‍ക്കിലാണ് കിളിയുള്ളത്. പക്ഷിയുടെ തൂവലുകള്‍ ട്രംപിന്‍റെ മുടിപോലെ തന്നെയാണ്. സംഗതി ശ്രദ്ധയില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയും ആഘോഷിക്കുകയാണ്.

Meet the pheasant-elect: Bird sporting 'Donald Trump's hairstyle' soars to internet fame in China https://t.co/qYUbMcDYmV pic.twitter.com/VTPlDcaBcp — People's Daily,China (@PDChina) November 14, 2016  

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ