ആപ്പ്ജില്ല

മോഹന്‍ലാലിന് പ്രീ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് നല്‍കി സുചിത്ര

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് പ്രീ ബര്‍ത്ത്‌ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും

TNN 20 May 2017, 12:04 am
മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് പ്രീ ബര്‍ത്ത്‌ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും. ദുബായിലാണ് ഇൗ പ്രീ ബ‍ർത്ത് ‍ഡേ ആഘോഷങ്ങൾ നടന്നത്.
Samayam Malayalam birthday surprise for mohanlal
മോഹന്‍ലാലിന് പ്രീ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് നല്‍കി സുചിത്ര


ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹന്‍ ലാല്‍ ജനിച്ചത്. ഈ 21ന് മലയാളത്തിന്റെപ്രിയതാരത്തിന് 57 വയസ്സ് തികയുന്നു.


Mohanlal Pre Birthday Celebrations At Dubai




Suchithra Mohanlal Arranged Birthday Surprise for Mohanlal

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ