ആപ്പ്ജില്ല

കളിക്കിടെ മക്കല്ലത്തിന് പണി കൊടുത്തത് ച്യൂയിങ്ങ്‍ഗം

മക്കല്ലത്തിന് താപാഘാതം ഉണ്ടായതായിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്

TNN 21 Jan 2017, 6:34 pm
സിഡ്‌നി: കഴിഞ്ഞ രാത്രി ബിഗ് ബാഷ് 20/ 20 ലീഗിൽ ബ്രിസ്ബെയ്ൻ - മെൽബൺ റിനീഗേഡ്സ് മത്സരത്തിനിടെ മുൻ ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം കനത്ത ചുമയും ഛർദ്ദിയും കാരണം കളിക്കിടെ ഗ്രൗണ്ടിലിരുന്നു. കണ്ടു നിന്ന സഹതാരങ്ങളും കാണികളും അങ്കലാപ്പിലായി.
Samayam Malayalam brendon mccullum got trapped with the chewing gum in his mouth during game
കളിക്കിടെ മക്കല്ലത്തിന് പണി കൊടുത്തത് ച്യൂയിങ്ങ്‍ഗം


മക്കല്ലത്തിന് താപാഘാതം ഉണ്ടായതായിരിക്കുമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ തന്‍റെ തൊണ്ടയില്‍ ച്യൂയിങ്ങ്‍ഗം കുടുങ്ങിയതാണെന്ന് പിന്നീട് മക്കല്ലം തന്നെ വ്യക്തമാക്കി.
Why was Baz feeling ill last night? Maybe don't watch this while you're having lunch... #BBL06 pic.twitter.com/CRXj5oa0FB — KFC Big Bash League (@BBL) January 21, 2017 Brendon Mccullum got trapped with the chewing gum in his mouth during game

ആര്‍ട്ടിക്കിള്‍ ഷോ