ആപ്പ്ജില്ല

ചേതൻ ഭഗത് എഴുത്തിൽ നിന്ന് ബ്രേക്ക് എടുക്കുന്നു !!!

ഇത് സംബന്ധിച്ച് അദ്ദേഹം ചെയ്ത ട്വീറ്റിന് നിരവധി രസകരമായ കമൻറുകളാണ് വരുന്നത്.

TNN 16 Mar 2017, 5:14 pm
എഴുത്തുകാരൻ ചേതൻ ഭഗത് നോവലെഴുത്തിൽ നിന്ന് താൽക്കാലികമായി ബ്രേക്ക് എടുക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനീയറായ ചേതൻ തൻെറ പുതിയ പ്രൊജക്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻെറ ഭാഗമായാണ് എഴുത്തിൽ നിന്ന് മാറി നിൽക്കുന്നത്.
Samayam Malayalam chetan bhagat is taking a break from writing
ചേതൻ ഭഗത് എഴുത്തിൽ നിന്ന് ബ്രേക്ക് എടുക്കുന്നു !!!


ഇത് സംബന്ധിച്ച് അദ്ദേഹം ചെയ്ത ട്വീറ്റിന് നിരവധി രസകരമായ കമൻറുകളാണ് വരുന്നത്.
ഒരു ഇലക്ട്രിക് കാർ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിലായതിനാൽ തൽക്കാലം ബ്രേക്കെടുക്കുന്നു എന്നാണ് ട്വീറ്റ്.

സാഹിത്യപ്രേമികൾക്ക് മുഴുവൻ സന്തോഷവാർത്തയാണെന്നാണ് ഒരാളുടെ കമൻറ്. ഇതൊരു 'ഹാഫ് കാർ' ആക്കി മാറ്റരുതേയെന്നാണ് മറ്റൊരാളുടെ അഭ്യർഥന. ചേതൻ ഭഗതിൻെറ പ്രശസ്തമായ പുസ്തകമാണ് 'ഹാഫ് ഗേൾഫ്രണ്ട് '.


Turning gears. Moving from writing to setting up an electric car project. Always a mechanical engineer :) #TimeToGetSmarter — Chetan Bhagat (@chetan_bhagat) March 15, 2017

Such a pleasant news to all the literature lovers out there. #TimeToGetSmarter https://t.co/fcCeaZ3VAI — BERNARD DSA (@bernarddsa) March 16, 2017

@chetan_bhagat project name? 'kyunki 3 mistake kafii nhi tha' ? 😂😝 — Arpan Biswas (@SaysArpan) March 15, 2017

@chetan_bhagat U should concentrate on building a car that runs on recycled version of ur books. #TimeToGetSmarter Try and be sensible first — Vibhav Tiwari (@vibhav22201) March 15, 2017

@chetan_bhagat just don't make "Half Car" 😂 — Rajni Patil (@indian_patil) March 15, 2017   Chetan Bhagat Is Taking A Break From Writing

Novelist Chetan Bhagat is taking break from novel writing and here are the Twitter reactions.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ