മമ്മീ നമുക്ക് ഫ്രണ്ട്സ് ആവാം എന്നുപറയുന്ന കുഞ്ഞികുട്ടിയുടെ വീഡിയോ വൈറലാകുന്നു. ഫ്രണ്ട്സ് ആയ ശേഷം ഇനി കപ്പ് കേക്ക് തരുവോയെന്നും ഇനി കപ്പ് കേക്ക് തന്നാൽ താഴെയിടില്ലെന്നും കുസൃതി നിറഞ്ഞ സംസാരത്തിൽ ഈ കുട്ടികുറുമ്പ് പറയുന്നുണ്ട്. വീഡിയോ ഇതിനകം 5 ലക്ഷത്തിലേറെപേർ കണ്ടുകഴിഞ്ഞു.
cuteness and its peak, video viral
Video of small child cross 5 lakhs views on fb.
cuteness and its peak, video viral
Video of small child cross 5 lakhs views on fb.