ആപ്പ്ജില്ല

മുണ്ടുടുത്ത് ദീപികയുടെ ഹോട്ട് ഡാൻസ് വൈറൽ

വിൻ ഡീസലിനൊപ്പം മുണ്ടുടുത്ത് ആടിപ്പാടി ബോളിവുഡ് നടി ദീപിക

TNN 13 Jan 2017, 12:43 pm
വിൻ ഡീസലിനൊപ്പം മുണ്ടുടുത്ത് ആടിപ്പാടി ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ ലുങ്കി ഡാൻസ്. മുംബൈയിൽ നടന്ന ട്രിപ്പിൾ എക്സിന്റെ കർട്ടൻ റെയ്സർ ചടങ്ങിലാണ് വിൻ ഡീസലിനൊപ്പം ദീപിക ലുങ്കിയുടുത്ത് ആടിപ്പാടിയത്. വീഡിയോ ഇതിനകം വൈറലായികഴിഞ്ഞു.
Samayam Malayalam deepika padukone hot lungi dance song
മുണ്ടുടുത്ത് ദീപികയുടെ ഹോട്ട് ഡാൻസ് വൈറൽ




Deepika Padukone HOT Lungi Dance Song.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ