ആപ്പ്ജില്ല

കൊച്ചിയിൽ ബെന്‍സില്‍ ചീറിപ്പാഞ്ഞ് ദുല്‍ഖര്‍ - വീഡിയോ

മമ്മൂട്ടിയെ പോലെ തന്നെ വാഹനഭ്രമമാണ് ദുൽഖറിനും. ദുൽഖർ തന്റെ എസ്എൽഎസ് എഎംജിയിൽ പോകുന്ന

TNN 23 Nov 2016, 10:26 pm
മമ്മൂട്ടിയെ പോലെ തന്നെ വാഹനഭ്രമമാണ് ദുൽഖറിനും. ദുൽഖർ തന്റെ എസ്എൽഎസ് എഎംജിയിൽ പോകുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മിഡിയയിൽ താരം.
Samayam Malayalam dq driving benzene
കൊച്ചിയിൽ ബെന്‍സില്‍ ചീറിപ്പാഞ്ഞ് ദുല്‍ഖര്‍ - വീഡിയോ


രാത്രി കൊച്ചിയിലെ വീട്ടിൽ നിന്നും വാഹനം പുറത്തിറക്കുന്നതും റോഡിലൂടെ പോകുന്നതും ഒരു ആരാധകനാണ് മൊബൈലിൽ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഒരു വർഷം മുമ്പാണ് മെഴ്സിഡസ് ബെൻസിന്റെ സ്പോർട്സ് കാറായ എസ്എൽഎസ് എ എംജി ദുൽക്കർ സ്വന്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ