ആപ്പ്ജില്ല

തന്‍റെ നെഞ്ചുതുളച്ച് മകള്‍ക്ക് ശ്വാസം നൽകി ഒരച്ഛൻ

പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിന് കൃത്രിമശ്വാസം നൽകുന്നതിനേക്കാള്‍ ആരോഗ്യകരമായത് മനുഷ്യന്‍റെ ചൂടുശ്വാസമാണെന്നാണ്

Samayam Malayalam 19 Mar 2018, 10:27 pm
നെഞ്ചുതുളച്ച് തന്‍റെ മകള്‍ക്ക് ശ്വാസം നൽകിയ അച്ഛന്‍റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. മാസമെത്തും മുമ്പ് പിറന്ന മകള്‍ക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായതോടെയാണ് നെഞ്ചുതുളച്ച് ശ്വാസനനാളിയിൽ നിന്ന് ശ്വാസം പകർന്നുനൽകാൻ ഈ അച്ഛൻ തയ്യാറായത്. ഇൻക്യുബേഷനിൽ കൃത്രിമശ്വാസം നൽകുന്നത് സാധിക്കാതെ വന്നതോടെയാണ് ഈ രീതി പരീക്ഷിക്കാൻ ഡോക്ടർമാർ നിശ്ചയിച്ചത്. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിന് കൃത്രിമശ്വാസം നൽകുന്നതിനേക്കാള്‍ ആരോഗ്യകരമായത് മനുഷ്യന്‍റെ ചൂടുശ്വാസമാണെന്നാണ് ഡോക്ടർമാർ ഈ രീതിക്ക് നൽകുന്ന വിശദീകരണം. ആക്ഷൻ ‍ഡയറക്ടർ പീറ്റർ ഹെയ്ൻ ഉള്‍പ്പെടെ നിരവധിപേർ ഈ ചിത്രം സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ്.
Samayam Malayalam due to lack of oxygen the father opened his chest and converted it into incubation
തന്‍റെ നെഞ്ചുതുളച്ച് മകള്‍ക്ക് ശ്വാസം നൽകി ഒരച്ഛൻ


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ