ആപ്പ്ജില്ല

ഖത്തറിൽ നിന്നും ദുൽഖറിന് ഒരു അപരൻ

സോഷ്യൽ മീഡിയിയിൽ അപരനെ കണ്ടെത്തുക ട്രെൻഡായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും, പൃഥിയുടേയും

TNN 24 Feb 2016, 8:48 pm
സോഷ്യൽ മീഡിയയിൽ അപരനെ കണ്ടെത്തുക ട്രെൻഡായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെയും, പൃഥിയുടേയും അപരൻമാരെ അടുത്തിടെയാണ് സോഷ്യൽ മീഡിയ ആഘോഷിച്ചത്. യുവതാരം ദുൽഖ‍ർ സൽമാൻെറ രൂപസാമ്യമുള്ളയാളുടെ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഖത്തറിൽ നിന്നും ഇയാൾക്കൊപ്പം എടുത്ത സെൽഫിയാണ് ഹിറ്റായിരിക്കുന്നത്.
Samayam Malayalam dulquer salmaan close enough spotted in qatar
ഖത്തറിൽ നിന്നും ദുൽഖറിന് ഒരു അപരൻ


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ