ആപ്പ്ജില്ല

കുഞ്ഞിക്കയും നിവിനും നേര്‍ക്ക് നേര്‍; കാണാം ''കലിപ്പിലൂടെ...''

കലിപ്പ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്

TNN 12 Jan 2017, 3:55 pm
ബാംഗ്ലൂർ ഡെയ്സിനു ശേഷം ദുൽഖറും നിവിനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് രണ്ടു നടന്മാരുടേയും ആരാധകര്‍. എന്നാല്‍ അവര്‍ക്ക് താത്കാലിക ആശ്വാസമായിതാ ഒരു വീഡിയോ. കലിപ്പ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നിവിന്‍റെയും ദുല്‍ഖറിന്‍റെയും വിവിധ ചിത്രങ്ങളിലെ രംഗങ്ങൾ കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. സായി പല്ലവിയെ പ്രേമിക്കുന്ന രണ്ടു യുവാക്കളായി ഇരുവരെയും വീഡിയോയില്‍ കൃത്യതയോടെ കോര്‍ത്തിണക്കിയിരിക്കുന്നു. അവസാനം സായി പല്ലവിയെ സ്വന്തമാക്കുന്നത് കുഞ്ഞിക്ക തന്നെയാണ്. മാഡിക് ക്രിയേഷൻസ് എന്ന ഫേസ്‍‍ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്
Samayam Malayalam dulquer salman and nivin pauly getting together again through kalippu video
കുഞ്ഞിക്കയും നിവിനും നേര്‍ക്ക് നേര്‍; കാണാം ''കലിപ്പിലൂടെ...''


കാണാം ആ കലിപ്പ് വീഡിയോ



Dulquer Salman And Nivin Pauly Getting Together again through Kalippu Video


Dulquer Salman And Nivin Pauly Getting Together again through Kalippu Video, Madic Creations Page is Shared this Video through their FB Page. this Video is going as Viral Now.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ