ആപ്പ്ജില്ല

ദുൽഖറിന് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ട്രോളന്മാരും

ഈ സന്തോഷം പങ്കിടാൻ അവരുടെ പങ്കുമായി ട്രോളന്മാരും രംഗത്തെത്തിയിരിക്കുകയാണ്

TNN 6 May 2017, 2:13 pm
മലയാളത്തിന്‍റെ പ്രിയതാരം ദുൽഖര്‍ സൽമാനും ഭാര്യ അമാലിനും കഴിഞ്ഞദിവസമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലായിരുന്നു കുഞ്ഞ് പിറന്നത്. തന്‍റെ ഫേസ്ബുക്കിലൂടെ താരം തന്നെയാണ് വാർത്ത ആരാധകരെ അറിയിച്ചത്. ഈ സന്തോഷ വാര്‍ത്ത മമ്മൂട്ടി ആരാധകരെയും ദുൽഖര്‍ ആരാധകരെയും ഒരുപോലെ സന്തോഷത്തിലാഴ്ത്തി. ഈ സന്തോഷം പങ്കിടാൻ അവരുടെ പങ്കുമായി ട്രോളന്മാരും രംഗത്തെത്തിക്കഴിഞ്ഞു. വാര്‍ത്ത പുറത്തു വന്നയുടൻ തന്നെ നിരവധി രസാകരമായ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒഴുകുന്നത്.
Samayam Malayalam dulquer salman became father troll pages also sharing their happiness through trolls
ദുൽഖറിന് കുഞ്ഞ് പിറന്നു; സന്തോഷം പങ്കുവെച്ച് ട്രോളന്മാരും


























Dulquer Salmaan became Father: Troll pages also sharing their Happiness through Trolls

Kerala's most Valuble young Actor Dulquer Salmaan became Father yesterday. Troll pages also sharing their Happiness through Trolls

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ