ആപ്പ്ജില്ല

ഷിമോഗയിലെ ആനകളരിയിലെ ചിത്രങ്ങൾ

ഓട്ടമത്സരം, ക്രിക്കറ്റ്, ഫുട്ബോൾ, പഴംതിന്നൽ തുടങ്ങി നിരവധി മത്സരങ്ങളാണ് ആനകൾക്കായി അരങ്ങേറിയത്

TNN 13 Oct 2017, 11:42 pm
ഷിമോഗ: കർണ്ണാടകയിലെ ഷിമോഗയിൽ സക്രെബെയ്‍‍ലു ആന ക്യാമ്പിൽ കഴിഞ്ഞ ദിവസം ആഘോഷങ്ങളുടേതായിരുന്നു.
ഓട്ടമത്സരം, ക്രിക്കറ്റ്, ഫുട്ബോൾ, പഴംതിന്നൽ തുടങ്ങി നിരവധി മത്സരങ്ങളാണ് ആനകൾക്കായി അരങ്ങേറിയത്. 11 ആനകളാണ് പങ്കെടുത്തത്. വനംവകുപ്പാണ് മത്സരം സംഘടിപ്പിച്ചത്.
വിവിധ മത്സരങ്ങളിൽ സൂര്യ, ഭാസ്കര, അർജുന, ഹേമാവതി, കിരണ തുടങ്ങിയ ആനകൾക്കാണ് സമ്മാനം ലഭിച്ചത്. കൂട്ടത്തിലെ കുട്ടിയാനയാണ് ആകാശത്തേക്ക് ബലൂൺ പറത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്.
Samayam Malayalam elephant day celebration in sakrebailu camp
ഷിമോഗയിലെ ആനകളരിയിലെ ചിത്രങ്ങൾ




Elephant Day celebration in Sakrebailu Camp

Shimoga: Sakrebailu Elephant Camp’s elephants participated in various sports activities as running race, cricket, football and other competitions.

ആര്‍ട്ടിക്കിള്‍ ഷോ