ആപ്പ്ജില്ല

ദേ; ഞങ്ങളുടെ പൊന്നോണം ഇങ്ങനെ..

എന്‍റെ ഓണം... സമയം വായനക്കാ‍ര്‍ പങ്കുവെച്ച ഓണച്ചിത്രങ്ങള്‍...

TNN 8 Sept 2017, 4:25 pm
ഒരു പൊന്നോണക്കാലംകൂടി കൊഴിഞ്ഞു. ഓണാഘോഷത്തിന്‍റെ സന്തോഷച്ചിത്രങ്ങള്‍ എല്ലാവരും പങ്കുവെക്കുകയാണ്. #EnteOnam എന്ന ഹാഷ് ടാഗില്‍ കേരളത്തിനകത്തും പുറത്തമുള്ള നിരവധി സമയം മലയാളം വായനക്കാരും ഓണഫോട്ടോകള്‍ പങ്കുവച്ചു.
Samayam Malayalam ente onam photos onam 2017 photos
ദേ; ഞങ്ങളുടെ പൊന്നോണം ഇങ്ങനെ..


സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും അല്ലാതെയും ഞങ്ങള്‍ക്കൊപ്പം പങ്കുവയ്ക്കപ്പെട്ട നിങ്ങളുടെ സ്നേഹചിത്രങ്ങള്‍ സമയം മലയാളവും ടൈംസ് ഓഫ് ഇന്ത്യയും പ്രസിദ്ധീകരിക്കുകയാണ്.

ഫോട്ടോകള്‍ അയച്ചു തന്ന എല്ലാവര്‍ക്കും നന്ദി.. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...



തൂശനിലയും തുമ്പപ്പൂച്ചിരിയും... (Photo: Anitha Abraham)


എന്താ, കൂളിങ് ഗ്ലാസ് ധരിക്കുന്ന മാവേലിയെ മലയാളിക്കിഷ്‍ടമല്ലേ... (Photo: Bivin Varghese)


കേരള സ്റ്റൈൽ... മലയാളീ ഡാ... (Photo: Deepu Devasia)


കുഞ്ഞോണം... (Photo: Jeena Jacob)


പൂക്കളം ആരിട്ടാലെന്താ, ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ഞാനുണ്ടല്ലോ... (Photo: Praveen Xavier)


ഓണത്തിനിത്തിരി നാണമൊക്കെയാകാം... (Photo: Praveen Xavier)


'ഒന്നുപോലെ' ആഘോഷിക്കാനാണല്ലോ ഓണം! (Photo: Rahul Chacko)


ഓണത്തിന് വീട്ടിലെത്താൻ കൊതിയില്ലാത്ത മലയാളിയുണ്ടോ? (Photo: Rajesh Mani)


ക്ലാസിക് ഓണഫോട്ടോ പോസ്! (Photo: Rakhee KV)


ഓണം എവിടെ, നാട് അവിടെ... (Photo: Soumya Joy)


പുതിയ തലമുറയ്ക്ക് സെല്‍ഫി ഓണം.. (Photo: Kishor MB)



ക്യാംപസ് ഓണം... (Photo: Amaljith Mohan)


പൂക്കള സെല്‍ഫി... (Photo: Thomas Joseph)



ഇനി നിറമുള്ള ഓര്‍മ്മകളാകുന്ന ഓണം... (Jojo Joseph)



വയലിൻ ഈണത്തിൽ തിരുവാവണിരാവ് ഗാനം...





ഓണം അടിച്ചുപൊളിക്കാൻ ഒരു വീഡിയോ...



ചിത്രങ്ങൾ ടൈംസ് ഓഫ് ഇന്ത്യയിൽ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ