ആപ്പ്ജില്ല

വിജയരാഘവന്റെ മരണവാര്‍ത്തയുടെ സത്യം ഇതാണ്...!

നടന്‍ വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്തയെക്കുറിച്ച് വിജയരാഘവൻ

TNN 10 May 2017, 10:49 pm
വിജയരാഘവന്‍ അന്തരിച്ചെന്ന വ്യാജവാര്‍ത്തയെക്കുറിച്ച് വിജയരാഘവൻ. വാട്ട്സാപ്പിലൂടെയാണ് ആംബുലൻസിൻെറ ഫോട്ടോയടക്കം വ്യജവാ‍ർത്ത പ്രചരിച്ചത്.
Samayam Malayalam fake news about actor vijayarakhavans death
വിജയരാഘവന്റെ മരണവാര്‍ത്തയുടെ സത്യം ഇതാണ്...!


ഒരു മാസം മുമ്പ് എറണാകുളത്ത് ഫിഷറീസ് കോളേജില്‍ വെച്ച് നടന്ന 'രാമലീല' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് ആരോ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് വിജയരാഘവന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. രാമലീലയില്‍ മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങളുണ്ടെന്നും നടൻ പറഞ്ഞു.

പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപാണ് നായകൻ.







fake news about actor vijayarakhavan


actor vijayarakhavans fake death news goes Viral on Whatsapp with Photos

ആര്‍ട്ടിക്കിള്‍ ഷോ