ആപ്പ്ജില്ല

മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് ഫാഷന്‍ വീക്കിലേക്ക്

ചുവന്ന തെരുവിൽ നിന്ന് രക്ഷപെടുത്തി പെൺകുട്ടികൾ ചുവടു വെക്കുന്ന റാംപ്...

TNN 10 Feb 2017, 1:39 pm
ഇത്തവണത്തെ മുംബൈ ലാക്മേ ഫാഷന്‍ വീക്കിന്‍റെ റാംപില്‍ ചുവടു വെച്ചവരില്‍ മുംബൈയിലെ ചുവന്ന തെരുവുകളില്‍ നിന്ന് രക്ഷിച്ച പെണ്‍കുട്ടികളുമുണ്ടായിരുന്നു.
Samayam Malayalam girls from red light district walks the ramp lfw
മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് ഫാഷന്‍ വീക്കിലേക്ക്


മന്‍ദീപ് നഗി ഡിസൈന്‍ ചെയ്‍ത വസ്ത്രങ്ങളാണ് പെണ്‍കുട്ടികള്‍ അവതരിപ്പിച്ചത്. വേശ്യാലയങ്ങള്‍ക്ക് കുപ്രസിദ്ധമാണ് മുംബൈയിലെ ചുവന്ന തെരുവുകള്‍. ക്രാന്തി എന്ന പേരിലുള്ള ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് നഗി ഈ പെണ്‍കുട്ടികളെ റാംപിലെത്തിച്ചത്.

റാംപില്‍ വസ്ത്രങ്ങളണിഞ്ഞ് പ്രത്യക്ഷപ്പെടുക മാത്രമല്ല സ്വന്തം ജീവിത കഥകളും അനുഭവങ്ങളും പെണ്‍കുട്ടികള്‍ വിവരിച്ചു.

Girls from Red-light district walks the ramp LFW

Rescued girls from Mumbai’s red-light areas took on the runway at the ongoing Lakme Fashion Week Summer Resort 2017 to showcase a collection designed by Mandeep Nagi.

ആര്‍ട്ടിക്കിള്‍ ഷോ