ആപ്പ്ജില്ല

മുന്‍ കാമുകിയുടെ കത്ത് മാര്‍ക്കിട്ട് തിരിച്ചയച്ച വിരുതന്‍

ഏറ്റവും കുറഞ്ഞ ഗ്രേഡ് നൽകി തേപ്പു കിട്ടിയ കാമുകന്‍റെ പ്രതികാരം

TNN 21 Feb 2017, 7:34 pm
തേച്ചിട്ടു പോയ കാമുകിയെ പിന്നെ കാണേണ്ടി വരരുത് എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ പിന്നീട് അതേ കാമുകി തന്‍റെ തെറ്റുകള്‍ക്ക് മാപ്പു പറഞ്ഞുകൊണ്ട് മുന്‍കാമുകന് ഒരു കത്തെഴുതിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു കത്തു കിട്ടിയ നിക്ക് ലുറ്റ്സ് ചെയ്‍തത് ഇന്ന് സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയമാണ്.
Samayam Malayalam guy grades ex lovers apology letter and sends it back
മുന്‍ കാമുകിയുടെ കത്ത് മാര്‍ക്കിട്ട് തിരിച്ചയച്ച വിരുതന്‍


തന്‍റെ മുന്‍ കാമുകി മാപ്പു പറഞ്ഞുകൊണ്ട് എഴുതിയ കത്ത് നിക്ക് പരീക്ഷാ പേപ്പര്‍ നോക്കുന്ന പോലെ തെറ്റുകള്‍ തിരുത്തി മാര്‍ക്കിട്ട് തിരിച്ച് അയച്ചുകൊടുത്തു. ഗ്രാമര്‍ തെറ്റുകളും വ്യക്തിപരമായ തെറ്റുകളും ചുവപ്പു മഷികൊണ്ട് അടയാളപ്പെടുത്തി ഡി മൈനസ് ഗ്രേഡും നല്‍കിയാണ് നിക്ക് തേച്ചിട്ടുപോയ കാമുകിയോട് പ്രതികാരം ചെയ്‍തത്. കക്ഷി പേപ്പറിന്‍റെ ചിത്രങ്ങള്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവെക്കുകയും ചെയ്‍തിട്ടുണ്ട്.


When your ex writes you an apology letter so you grade it to send it back pic.twitter.com/MczdjcCiil — Nick Lutz (@NickLutz12) February 17, 2017
Guy grades ex-lovers apology letter and sends it back

Nick Lutz graded his ex-girlfriends's apology letter and sent it back to her.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ