ആപ്പ്ജില്ല

ജിഎസ്‌ടിയെ ട്രോളി ഹർഭജൻ സിങിന്‍റെ ട്വീറ്റ്

ഇതിനോടകം 33000 ലൈക്കുകളും 13000 റീട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു

TNN 29 Sept 2017, 3:35 pm
മുംബൈ: ഹോട്ടൽ ഭക്ഷണത്തിനും മറ്റുമുള്ള അമിത ജിഎസ്‌ടിയെ പരിഹസിച്ച് ക്രിക്കറ്റർ ഹർഭജൻ സിങ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ബില്ല് കൊടുക്കുമ്പോൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഒപ്പം ഭക്ഷണം കഴിച്ച പോലെ തോന്നി പോയി എന്നായിരുന്നു ഭാജിയുടെ ട്വീറ്റ്. വാട്‍സാപ്പില്‍ വൈറലായ ട്വീറ്റാണ് ഹർഭജൻ പങ്കു വെച്ചതെങ്കിലും ഇതിനോടകം 33000 ലൈക്കുകളും 13000 റീട്വീറ്റുകളും ലഭിച്ചു കഴിഞ്ഞു.
Samayam Malayalam harbhajan singhs tweet trolling gst goes viral
ജിഎസ്‌ടിയെ ട്രോളി ഹർഭജൻ സിങിന്‍റെ ട്വീറ്റ്

While making payment of bill after dinner in restaurant, it feels like state govt & central govt both had a dinner with us... — Harbhajan Turbanator (@harbhajan_singh) September 27, 2017 Harbhajan singh's tweet trolling GST goes viral

Harbhajan tweets trolling the high GST imposed on hotel food

ആര്‍ട്ടിക്കിള്‍ ഷോ