ആപ്പ്ജില്ല

അധ്യാപകന്‍ ക്ലാസില്‍ എത്തിയത് അടിച്ച് പാമ്പായി!!!

പഠിപ്പിക്കാന്‍ സാധിക്കാത്ത അധ്യാപകന്‍ ക്ലാസിലെത്തി കസേരയിലിരുന്ന് ഉറങ്ങുകയാണുണ്ടായത്

TNN 19 Sept 2017, 11:20 pm
കാന്‍പൂര്‍: കുട്ടികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്‍ ക്ലാസില്‍ എത്തിയത് മദൃപിച്ച് മദോന്‍മത്തനായി. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. ബില്‍ഹൗര്‍ നിവാഡ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് മദ്യപിച്ച് ക്ലാസിലെത്തിയത്. മദ്യ ലഹരിയിലായിരുന്നതിനാല്‍ പഠിപ്പിക്കാന്‍ സാധിക്കാത്ത അധ്യാപകന്‍ ക്ലാസിലെത്തി കസേരയിലിരുന്ന് ഉറങ്ങുകയാണുണ്ടായത്. അധ്യാപകന്റെ അവസ്ഥ കണ്ട് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്റെ മുടിയില്‍ പിടിച്ച് വലിക്കുന്നതും, ശല്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
Samayam Malayalam head teacher comes heavily drunk to class
അധ്യാപകന്‍ ക്ലാസില്‍ എത്തിയത് അടിച്ച് പാമ്പായി!!!



Students play with drunk UP teacher

Students play with drunk UP teacher's hair in Kanpur.

ആര്‍ട്ടിക്കിള്‍ ഷോ