ആപ്പ്ജില്ല

കളക്ടർ ബ്രോയ്ക്ക് പിറന്നാള്‍ സമ്മാനം ഒരു അടിപൊളി പാട്ട്

കോഴിക്കോടിന്‍റെ സ്വന്തം കളക്ടർ അഥവാ കളക്ടർ ബ്രോ.

TNN 31 Oct 2016, 3:51 pm
പ്രശാന്ത് നായർ എെഎഎസ് എന്ന് പറഞ്ഞാൽ പെട്ടെന്ന് പിടികിട്ടിയില്ലെങ്കിലും കളക്ടർ ബ്രോ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയാം.കോഴിക്കോടിന്‍റെ സ്വന്തം കളക്ടർ അഥവാ കളക്ടർ ബ്രോ.
Samayam Malayalam hey bro tatva dedicates a birthday song for collector bro
കളക്ടർ ബ്രോയ്ക്ക് പിറന്നാള്‍ സമ്മാനം ഒരു അടിപൊളി പാട്ട്


ബ്രോയുടെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ആഴ്ച. നാടിന്റെ പൊന്നോമന പുത്രനായ പ്രശാന്ത് നായർക്ക് ഒരു കിടിലൻ പിറന്നാള്‍ സമ്മാനം നൽകിയിരിക്കുകയാണ് തത്വ എന്ന മ്യൂസിക് ബാൻഡ്. ഹേയ് ബ്രോ എന്ന് തുടങ്ങുന്ന ഗാനമാണ് ബ്രോയ്ക്കായി തത്വ ബാൻഡ് ഒരുക്കിയിരിക്കുന്നത്. ഇങ്ങളെ മറക്കാനാവൂല്ല എന്ന് ചേർത്ത് അവസാനിപ്പിക്കുന്ന ഗാനം ഇതിനോടകം തന്നെ നിരവധി പേർ കേട്ടു കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ