ആപ്പ്ജില്ല

അക്ഷയ് കുമാറിനായി ആലിയയുടെ 'ടിപ് ടിപ് ബ‍ർസാ പാനി' പാട്ട്

അക്ഷയ് കുമാർ നായകനായെത്തുന്ന 'റുസ്തം' സിനിമയ്ക്കായി നിരവധിപേരാണ് ആശംസകളുമായെത്തുന്നത്. എല്ലാ പ്രമു

TNN 11 Aug 2016, 9:26 pm
അക്ഷയ് കുമാർ നായകനായെത്തുന്ന 'റുസ്തം' സിനിമയ്ക്കായി നിരവധിപേരാണ് ആശംസകളുമായെത്തുന്നത്. എല്ലാ പ്രമുഖ താരങ്ങളും തന്നെ സോഷ്യൽ മീഡിയയിൽ ചിത്രത്തിന് ആശംസകൾ നേർന്നുകഴിഞ്ഞു. രൺവീർ സിങ് റുസ്തം സ്റ്റേലിലുള്ള വീഡിയോ തന്നെ സോഷ്യൽമീഡിയയിൽ ഇട്ടു.
Samayam Malayalam home entertainment celebscoop alia bhatt dancing on tip tip barsa paani is the second best thing after raveena tandon
അക്ഷയ് കുമാറിനായി ആലിയയുടെ 'ടിപ് ടിപ് ബ‍ർസാ പാനി' പാട്ട്




എന്നാൽ ഇതിനെയൊക്കെ തകർത്തെറിഞ്ഞ് ആലിയ ഭട്ട് രംഗത്തെത്തി. രൺവീറിനെ വെല്ലുന്ന വൈറൽ വിഡിയോ ആണ് ആലിയ ഭട്ട് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആലിയയ്ക്ക് നന്ദി പറഞ്ഞ് അക്ഷയ് കുമാർ തന്നെ ഇത് തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. ടിപ് ടിപ് ബർസ പാനി എന്ന പഴയ മഴപാട്ടിനാണ് മഞ്ഞ സാരിയിൽ ആലിലയുടെ സ്പൂഫ് ഡാൻസ്. സംഭവം വൈറലായികഴിഞ്ഞിരിക്കുകയാണ്. സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന റുസ്തം ഒരു ക്രൈംത്രില്ലറാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ