ആപ്പ്ജില്ല

വിവിധയിടങ്ങളില്‍ സൂപ്പർമൂൺ ദൃശ്യമായതിങ്ങനെ!!!

ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തുമ്പോഴാണു സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്

TNN 2 Jan 2018, 10:40 pm
വാഷിങ്ടണ്‍: ഇന്ന് ആകാശത്ത് വര്‍ണം വിതറുന്ന പൂര്‍ണ ചന്ദ്രനെ(സൂപ്പര്‍ മൂണ്‍) കാണുന്ന ദിനമായിരുന്നു. സാധാരണയില്‍ നിന്ന് കൂടുതല്‍ വലിപ്പവും തിളക്കവും ഈ ചന്ദ്രന് ഉണ്ടാകും. ചന്ദ്രന്റെ പ്രകാശം 14 ശതമാനം വരെ കൂടും. ഭ്രമണം ചെയ്യുമ്പോള്‍ ചന്ദ്രന്‍ ഭൂമിയ്ക്ക് ഏറ്റവും അടുത്ത് എത്തുമ്പോഴാണു സൂപ്പര്‍മൂണ്‍ പ്രതിഭാസം ഉണ്ടാകുന്നത്.
Willis (formerly Sears) Tower in Chicago
Samayam Malayalam how cities over the world celebrated super moon day
വിവിധയിടങ്ങളില്‍ സൂപ്പർമൂൺ ദൃശ്യമായതിങ്ങനെ!!!


ചന്ദ്രനില്‍​ നിന്നുള്ള പ്രകാശത്തില്‍ ഭൂമിയുടെ അന്തരീക്ഷത്തിന്റെ സ്വാധീനം മൂലമാണു നേരിയ ചുവപ്പു കലരുന്നത്. ഈ മാസം അവസാനം വരുന്ന പൂര്‍ണ്ണചന്ദ്രന് കൂടുതല്‍ പ്രത്യേകതകളുണ്ടെന്ന് നാസ പറയുന്നു. അല്‍പ്പം ചുവപ്പു കലര്‍ന്ന ഈ ചന്ദ്രന്‍ ‘രക്തചന്ദ്രിക’ എന്നാണ് അറിയപ്പെടുന്നത്. ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ സൂപ്പർമൂൺ ദൃശ്യമായതിങ്ങനെയാണ്.

Las Vegas


iconic skyline of Chicago

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ